No shipping to your doorsteps as this is a service. Make a prior appointment and bring your car to Kochi. You need to leave your car with us for about 6 hours.
Your door-step Services are also available at Rs.1500/- Extra. The customer should provide the workspace for our engineers.
ഇത് ഒരു ഉല്പന്നമല്ല ഒരു സേവനമാണ്. അതിനാല്‍ അയക്കേണ്ടതായ ഘടകങ്ങള്‍ ഒന്നും ഇല്ല. വാഹനം കൊച്ചി വരെ എത്തിച്ചു തരണം. ആറുമണിക്കൂര്‍ വരെ സമയം എടുക്കുന്നതായിരിക്കും.
ഉപഭോക്താവിന്റെ അടുക്കല്‍ വന്ന്ഞങ്ങള് ഇതിന്റെ സേവനങ്ങള്‍ 1500 രൂപ അധികം വിലയ്ക്ക് ചെയ്തു നല്‍കുന്നതാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഞങ്ങളുടെ എഞ്ചിനീയര്‍മാര്‍ക്ക് സ്വസ്ഥമായി ഈ വാഹനത്തില്‍ പണിയാനുള്ള സംവിധാനം ഉപഭോക്താവ് നല്‍കേണ്ടതാണ്.